Post Category
തെങ്ങ് കൃഷിയില്‍ പരിശീലനം
കുറവിലങ്ങാട് കോഴായിലെ റീജിയണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോ'യം, ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്കായി തെങ്ങ് കൃഷിയെ കുറിച്ച് 14, 15 തീയതികളില്‍ സൗജന്യ പരിശീലന പരിപാടി നടത്തും. താല്പര്യമുള്ളവര് 04822 231351 എ നമ്പരില്‍ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യു 30 പേര്‍ക്ക് മുന്‍ഗണന. v
date
- Log in to post comments