Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി:  ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിന് സമീപം ഡച്ച് സെമിത്തേരി റോഡിലുളള ടോയ്‌ലറ്റ് ബ്ലോക്ക് നിലവിലെ അവസ്ഥയില്‍ പ്രതിമാസ വാടകയ്ക്ക് ഏറ്റെടുത്ത് നടത്തുവാന്‍ താത്പര്യമുളളവരില്‍ നിന്ന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഫെബ്രുവരി 26-ന് രാവിലെ 11 വരെ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ ഫോമിനും ഫോര്‍ട്ട്‌കൊച്ചി കമാലകടവിലെ ടൂറിസ്റ്റ് അമിനിറ്റി സെന്റില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് സൊസൈറ്റിയുടെ ഓഫീസുമായി ബന്ധപ്പെടുക.

date