Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പത്തനംതിട്ട ജില്ലാ കമ്മിറ്റി 61,000 രൂപ കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന നല്‍കി. പ്രസിഡന്റ് ഡോ.കെ.പി കൃഷ്ണന്‍കുട്ടി ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ചെക്ക് കൈമാറി. സെക്രട്ടറി യു.ചിത്രജാതന്‍, ട്രഷറര്‍ പി.ബാലചന്ദ്രന്‍, സംസ്ഥാന കമ്മറ്റി അംഗം ജി.സ്റ്റാലിന്‍, ജില്ലാ കമ്മറ്റി അംഗം എം.ജി ഗോപിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

date