Skip to main content

ടെന്‍ഡര്‍

 

 

കാക്കനാട്: അങ്കമാലി ഐസിഡിഎസ് പ്രൊജക്ടിലെ 101 അംഗന്‍വാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 24 ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ ലഭിക്കും. അന്നേദിവസം ഉച്ച കഴിഞ്ഞ് രണ്ട് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. അന്നേദിവസം മൂന്നിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അങ്കമാലി അഡീഷണല്‍ ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.

 

കാക്കനാട്: വനിത ശിശുവികസന വകുപ്പിന് കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന വാഴക്കുളം അഡീഷണല്‍ ഐസിഡിഎസിനു കീഴിലുള്ള 128 അംഗന്‍വാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 26 ഉച്ചയ്ക്ക് ഒരു മണി വരെ ടെന്‍ഡര്‍ ലഭിക്കും. അന്നേദിവസം ഉച്ച കഴിഞ്ഞ് രണ്ട് വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. അന്നേദിവസം മൂന്നിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വാഴക്കുളം അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. 0484 2605625, 9446719398.

 

കാക്കനാട്: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ മുളന്തുരുത്തി അഡീഷണല്‍ ഐസിഡിഎസിലെ 101 അംഗന്‍വാടികളില്‍ പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ഉച്ചയ്ക്ക് 12 മണി വരെ ടെന്‍ഡര്‍ ലഭിക്കും. അന്നേദിവസം ഉച്ച കഴിഞ്ഞ് ഒരു മണി വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാം. അന്നേദിവസം രണ്ടിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മുളന്തുരുത്തി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. 0484 2786680.

date