Post Category
ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു
കാക്കനാട്: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ അസിസ്റ്റന്റ് മലയാളം മാധ്യമം (കാറ്റഗറി നമ്പര്‍-386/2014) തസ്തികയുടെ ഇന്റര്‍വ്യൂവിന് അര്‍ഹരായവരുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. www.keralapsc.gov.in
date
- Log in to post comments