Post Category
വിഴിഞ്ഞം: കമ്മീഷന്‍ ഹിയറിങ് 22-ന്
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കണ്‍സഷന്‍ കരാര്‍ സംബന്ധിച്ച് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2016 മാര്‍ച്ച് 31-ന് അവസാനിച്ച ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ ഹിയറിങ് ഫെബ്രുവരി 22 രാവിലെ 11-ന് എറണാകുളത്തെ പനമ്പിള്ളി നഗര്‍ ഹൗസിങ് ബോര്‍ഡ് ബില്‍ഡിങിലെ എട്ടാം നിലയിലുള്ള കമ്മീഷന്റെ ഓഫീസില്‍ നടത്തും.
date
- Log in to post comments