Skip to main content

പരാതി പരിഹാര അദാലത്ത് 

സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ നവംബര്‍ 17ന് കൊല്ലം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 18ന് കൊട്ടാരക്കര പൊതുമരാമത്ത് റസ്റ്റ് ഹൗസിലും പരാതി പരിഹാര അദാലത്ത് നടത്തും.

(പി.ആര്‍.കെ.നമ്പര്‍  2538/17)

date