Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: കൈത്തറി വസ്ത്രങ്ങളുടെ പ്രചാരണാര്‍ത്ഥം എറണാകുളം ജില്ലയില്‍ രണ്ടു പ്രധാന ജംഗ്ഷനുകളിലോ ഹൈവേകളിലോ പ്രകൃതിയോട് ഇണങ്ങിയ രീതിയിലുള്ള ഹോര്‍ഡിങുകള്‍ സ്ഥാപിക്കാന്‍ യോഗ്യതയുള്ളവരില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 26 വൈകീട്ട് നാലുമണിക്കു മുമ്പ് കാക്കനാട് കുന്നുംപുറം റോഡിലുള്ള ജില്ലാ വ്യവസായകേന്ദ്രം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 9446577578

date