Skip to main content

ഗാന്ധി യുവസംഗമം 2017: ലോഗോ ക്ഷണിച്ചു

കേരള ഗാന്ധി സ്മാരക നിധിയും ഗാന്ധി സ്മൃതി ആന്റ് ദര്‍ശന്‍ സമിതിയും നെഹ്‌റു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗാന്ധി യുവസംഗമം 2017 പരിപാടിക്ക് ലോഗോ ക്ഷണിച്ചു.

കോര്‍ഡിനേറ്റര്‍, കേരള ഗാന്ധി സ്മാരക നിധി, ഗാന്ധിഭവന്‍, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലോഗോ സമര്‍പ്പിക്കണം. മികച്ച ലോഗോ തയ്യാറാക്കുന്നവരെ ആദരിക്കുകയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നല്‍കും.

(പി.ആര്‍.കെ.നമ്പര്‍  2541/17)

date