Skip to main content

ലോക ക്യാന്‍സര്‍ ദിനാചരണം ജില്ലാതല പരിപാടി

    ലോക ക്യാന്‍സര്‍ ദിനാചരണത്തിന്റെ  ഭാഗമായി ജില്ലാതല പരിപാടികള്‍ അടിമാലിയില്‍ സംഘടിപ്പിച്ചു.  അടിമാലി ഗവ. സ്‌കൂള്‍ ജംഗ്ഷനില്‍ നി് ബോധവല്‍ക്കരണ റാലി അടിമാലി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ. സാബു ഫ്‌ളാഗ് ഓഫ് ചെയ്തു.  തുടര്‍് പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇന്‍ഫന്റ് തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.  അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത മുനിസ്വാമി അധ്യക്ഷത വഹിച്ചു.   ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.കെ. സുഷമ മുഖ്യപ്രഭാഷണം നടത്തി.  അടിമാലി 'ോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അലോഷി ഫിലിപ്പ്, 'ോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.പി. മല്‍ക്ക ഫിലിപ്പ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ ഡെപ്യൂ'ി ജില്ലാ മാസ്മീഡിയ ഓഫീസര്‍ തങ്കച്ചന്‍ ആന്റണി, 'ോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഷെറിന്‍ മാത്യു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാബുരാജ് എിവര്‍ സംസാരിച്ചു. തുടര്‍് തൊടുപുഴ ജില്ലാ ആശുപത്രി കസള്‍'ന്റ് ഡോ. ഖയാസ് ക്യാന്‍സര്‍ രോഗത്തെക്കുറിച്ച് സെമിനാര്‍ നടത്തി.

date