Skip to main content

ടെണ്ടര്‍

 

കാക്കനാട്: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് പിരിക്കുന്നതിനുള്ള അവകാശം ഒരു വര്‍ഷത്തേക്ക് ലേലം ചെയ്തു കൊടുക്കുന്നതിനായി (2018 മാര്‍ച്ച് ഒന്നു മുതല്‍ 2019 ഫെബ്രുവരി 28 വരെ) മത്സരാടിസ്ഥാനത്തില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 21 ഉച്ചയ്ക്ക് മൂന്നു വരെ ടെണ്ടര്‍ ഫോം വിതരണം ചെയ്യും. 22 ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും. 23 രാവിലെ 11 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക. 

date