Skip to main content

പിഎസ്‌സി ഇന്റര്‍വ്യൂ

 

കാക്കനാട്: വിദ്യാഭ്യാസ വകുപ്പില്‍ എച്ച്എസ്എ (മാത്ത്‌സ്) (കാറ്റഗറി നമ്പര്‍ 661/12) തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി 21, 22, 23, 27 തീയതികളില്‍ കാസര്‍ഗോഡ് ജില്ല പിഎസ്‌സി ഓഫീസില്‍ നടക്കും

date