Post Category
ടെണ്ടര്‍ ക്ഷണിച്ചു
കൊച്ചി: സാമൂഹ്യനീതി വകുപ്പിനു കീഴിലുള്ള പള്ളുരുത്തി ശിശുവികസന പദ്ധതി കാര്യാലയത്തിലെ 93 അങ്കണവാടികളിലെ കുട്ടികളുടെ ആവശ്യത്തിലേക്കായി പ്രീസ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങള്‍ നിന്നോ മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 28 ഉച്ചക്ക് 12 മണി വരെ ടെണ്ടര്‍ ഫോമുകള്‍ ലഭിക്കും. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 ഉച്ചയ്ക്ക് ഒരു മണി. ഫോണ്‍ 2237276
date
- Log in to post comments