Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്കും ഡിപ്പാര്‍ട്ടുമെന്റുകളിലേക്കും ആവശ്യമായി വരുന്നതും കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷനില്‍ നിന്നും ലഭ്യമല്ലാതെ വരുന്ന സാഹചര്യത്തിലും, മറ്റ് വകുപ്പുകളില്‍ നിന്നും ആശുപത്രിയിലേക്ക് ലഭിക്കുന്നതിലും ഉപരിയായി ആവശ്യം വരുന്നതുമായ ആശുപത്രി ഉപകരണങ്ങളും, സ്റ്റേഷനറി, ഇലക്ട്രിക്കല്‍ മറ്റ് പ്രിന്റിംഗ് സാധനങ്ങളും ആശുപത്രി സൂപ്രണ്ടിന്റെ നിബന്ധനകള്‍ പാലിച്ച് 2018 മാര്‍ച്ച് 15 മുതല്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ മാര്‍ച്ച് 6 വൈകീട്ട് നാലു മണി വരെ വിതരണം ചെയ്യും. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് ഏഴ് ഉച്ചയ്ക്ക് ഒന്നു വരെ.
date
- Log in to post comments