Post Category
ടെണ്ടര്‍ ക്ഷണിച്ചു
നെടുമണ്‍കാവ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഫാര്‍മസിയില്‍ റാക്ക് നിര്‍മിക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നവംബര്‍ 15 ഉച്ചകഴിഞ്ഞ് രണ്ടുവരെ സമര്‍പ്പിക്കാം.
വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2499270 എന്ന ഫോണ്‍ നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍ 2546/17)
date
- Log in to post comments