Skip to main content

ജനകീയാസൂത്രണ പദ്ധതിയിലെ ആടു വിതരണം പദ്ധതി ഉദ്ഘാടനം ചെയ്തു

 

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ 2017-18 ജനകീയാസൂത്രണ പദ്ധതിയിലെ ആടു വിതരണം പദ്ധതി ഉദ്ഘാടനം കൊച്ചി  മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗ്രേസി ജോസഫ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി.സാബു, പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി, കൗണ്‍സിലര്‍ ഡേവിഡ് പറമ്പിത്തറ എന്നിവര്‍ പങ്കെടുത്തു.

date