Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കൊല്ലം ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രിയില്‍ 50 പ്ലാസ്റ്റിക് കസേരകള്‍ വിതരണം ചെയ്യുവാന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ എട്ടിന് ഉച്ചയ്ക്ക് ഒരുമണിവരെ സമര്‍പ്പിക്കാം.
വിശദ വിവരങ്ങ ഓഫീസിലും 0474-2752700 എന്ന നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ.നമ്പര്‍ 2547/17)
date
- Log in to post comments