Skip to main content

പ്രവേശന പരീക്ഷ മാറ്റിവച്ചു

പ'ികജാതി പ'ികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കു മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍/ ആശ്രമം സ്‌കൂളിലേക്ക് 2018-19 അധ്യയനവര്‍ഷം 5, 6 ക്ലാസുകളിലേക്ക് ഫെബ്രുവരി 24ന് നടത്താന്‍ നിശ്ചയിച്ചിരു പ്രവേശന പരീക്ഷയും അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷയും  മാര്‍ച്ച് മൂിലേക്ക് മാറ്റി. അ േദിവസം രാവിലെ 10 മുതല്‍ 12വരെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ 5, 6 ക്ലാസുകളിലേക്കുള്ള പരീക്ഷയും ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണിവരെ അയ്യന്‍കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് പരീക്ഷയും നടത്തും.  അപേക്ഷകള്‍ സമര്‍പ്പിച്ചവരും പരീക്ഷയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരും പരീക്ഷാകേന്ദ്രത്തില്‍ കൃത്യസമയത്ത് എത്തിച്ചേര്‍് ഹാള്‍ടിക്കറ്റ് കൈപ്പറ്റണം. ഫോ 04862 222399.

date