Skip to main content

കോവിഡ് 19 ആര്യങ്കാവ് വഴി ഇന്നലെ(മെയ്6) 185 പേര്‍ എത്തി

ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ഇന്നലെ(മെയ് 7) വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 185 പേര്‍ ജില്ലയില്‍ പ്രവേശിച്ചു. ആകെ 99 വാഹനങ്ങളിലായി എത്തിയ ഇവരില്‍ 34 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ബാക്കിയുള്ളവരെ ഗൃഹനിരീക്ഷണത്തിലാക്കി. റെഡ് സോണില്‍ നിന്നെത്തിയവരെയും രജിസ്റ്റര്‍ ചെയ്യാതെ വന്നവരെയുമാണ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
(പി.ആര്‍.കെ. നമ്പര്‍. 1319/2020)

 

date