Skip to main content

മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി

 

കേരള കാറ്ററിംഗ് അസോസിയേഷന്‍ ജില്ലാ രക്ഷാധികാരി  അനില്‍കുമാര്‍ (ഓമല്ലൂര്‍ അനില്‍ ബ്രദേഴ്സ് ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് വനം-ക്ഷീര വകുപ്പ് മന്ത്രി കെ.രാജുവിന് കൈമാറി. എം.എല്‍.എമാരയ രാജുഎബ്രഹാം, വീണാ ജോര്‍ജ്, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, പി.ആര്‍ കുട്ടപ്പന്‍ നായര്‍, ശോഭന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

date