Skip to main content

കോവിഡ് 19 പൊലീസ് നടപടി ശക്തമാക്കി

ഹാര്‍ബറില്‍ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടിയത് പൊലീസ് ഇടപെട്ട് നിയന്ത്രിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഹാര്‍ബറില്‍ എത്തേണ്ടവര്‍ ഇന്നലെ എത്താന്‍ പാസ് ലഭിച്ചവര്‍ക്കൊപ്പം എത്തിയതാണ് തിരക്കിന് കാരണം. അതിഥി തൊഴിലാളികള്‍ക്ക് ട്രെയിനുണ്ടെന്ന് തെറ്റായ വിവരം നല്‍കി തൊഴിലാളികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് അതിഥി തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തിയതായും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1331/2020)
 

date