Post Category
വാഹന ലേലം
ബാങ്ക്‌ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍ 53 ഡി 5470 നമ്പര്‍ ഓട്ടോറിക്ഷ മാര്‍ച്ച് 16ന് രാവിലെ പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും.
ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍ 51 എ 3309 നമ്പര്‍ ഷെവര്‍ലേ ടവേര കാര്‍ മാര്‍ച്ച് 20ന് രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും.
ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍. 53 ബി 9386 നമ്പര്‍ ഓട്ടോറിക്ഷ മാര്‍ച്ച് 16ന് രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും.
ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിനായി കെ.എല്‍. 53 ജി 8685 നമ്പര്‍ ഓട്ടോറിക്ഷ മാര്‍ച്ച് 20 ന് രാവിലെ 11ന് പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസ് കോമ്പൗണ്ടില്‍ ലേലം ചെയ്യും.
date
- Log in to post comments