Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുവികസന സേവന പദ്ധതിയിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് കൊച്ചി അര്‍ബന്‍-3 കാര്യാലയപരിധിയിലെ 101 അങ്കണവാടികളിലേക്ക് 2017-18 സാമ്പത്തിക വര്‍ഷത്തേക്ക് പ്രീ-സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനത്തില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡന്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഫെബ്രുവരി 28-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം.
date
- Log in to post comments