Skip to main content
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.റ്റി.പി.സി ജീവനക്കാര്‍ സമാഹരിച്ച 2,02,888 രൂപയുടെ   ചെക്ക് ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന് കൈമാറുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഡി.റ്റി.പി.സി ജീവനക്കാര്‍

കോവിഡ്-19 നോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി.റ്റി.പി.സിയില്‍ നിന്നും ജീവനക്കാരുടെ വിഹിതമായി 1,08,538 രൂപയും ഡി.എം.സി വാഗമണ്‍  ജീവനക്കാരുടെ വിഹിതമായി 30350 രൂപയും ഡി.റ്റി.പി.സി സെക്രട്ടറിയുടെ ഒരു മാസത്തെ വേതനമായ 64000 രൂപയും ഉള്‍പ്പെടെ 2,02,888 രൂപയുടെ   ചെക്ക് ഡി.റ്റി.പി.സി സെക്രട്ടറി ജയന്‍ പി വിജയന്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന് കൈമാറി.
 

date