Skip to main content

കോട്ടയം ജില്ലക്കാര്‍ 94 പേര്‍

വിദേശ രാജ്യങ്ങളില്‍നിന്നും ഇതുവരെ കേരളത്തില്‍ എത്തിയവരില്‍ കോട്ടയം ജില്ലക്കാര്‍ 94 പേര്‍. ഇതില്‍  61 പേരും വീടുകളില്‍ സമ്പര്‍ക്കമൊഴിവാക്കി താമസിക്കുന്നു. ഗര്‍ഭിണികള്‍, 75 വയസിനു മുകളിലുള്ളവര്‍, പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ തുടങ്ങി ഇളവുകള്‍ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവരാണ് ഇവര്‍

 

കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയുന്നത് 33 പേരാണ്. എല്ലാവരും കോട്ടയം കോതനല്ലൂര്‍ തൂവാനിസ റിട്രീറ്റ് സെന്ററിലാണ്.

date