Skip to main content

അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍.

ഇന്ന് (മെയ്10) രാത്രി 7.30 വരെ

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍.

 

ചെക് പോസ്റ്റുകള്‍ കടന്നവര്‍ -1229

ഇതുവരെ നല്‍കിയ പാസുകള്‍-2008

ഇനി പരിഗണിക്കാനുള്ള അപേക്ഷകള്‍-1109

 

വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍

ആര്യങ്കാവ്-108

ഇഞ്ചിവിള-27

കുമളി-395

മഞ്ചേശ്വരം-129

മുത്തങ്ങ-53

വാളയാര്‍-517

date