Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയുടെ ആവശ്യത്തിലേക്ക് മെഡിക്കല്‍ ഓക്‌സിജന്‍ നൈട്രെസ് ഓക്‌സൈഡ്, കാര്‍ബണ്‍ ഡൈഓക്‌സൈഡ് എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫെബ്രുവരി 28-ന് ഉച്ചയ്ക്ക് രണ്ടു വരെ നല്‍കാം.

date