Skip to main content

അംഗത്വം പുനസ്ഥാപിക്കാൻ അവസരം

കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിൽ കുടിശ്ശിക മൂലം അംഗത്വം നഷ്ടപ്പെട്ടവർക്ക് ജൂൺ 30 വരെ അംഗത്വം പുനസ്ഥാപിക്കുന്നതിന് അവസരം.  2015 ഏപ്രിൽ മുതൽ കുടിശ്ശിക വരുത്തിയവർക്കാണ് അവസരം ലഭിക്കുക.  2020 മേയ് 18 മുതൽ ജില്ലാ ക്ഷേമനിധി ഓഫീസുകളിൽ ബന്ധപ്പെട്ട രേഖകളുമായി എത്തുന്നവരിൽ നിന്ന് കുടിശ്ശിക തുക പിഴ സഹിതം സ്വീകരിക്കും.
പി.എൻ.എക്സ്.1750/2020

date