Skip to main content

മത്സ്യതൊഴിലാളി ജാഗ്രത നിർദ്ദേശം

 

കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല

കേരള തീരം , ലക്ഷദ്വീപ് പ്രദേശം : കന്യാകുമാരി, ലക്ഷദ്വീപ് ,മാലിദ്വീപ് എന്നീ  പ്രദേശങ്ങളിൽ   മണിക്കൂറിൽ 40 മുതൽ 50 കി മി വേഗതയിൽ  ശക്തമായ കാറ്റിനു സാധ്യതയുണ്ട്. 

മേൽ പറഞ്ഞ പ്രദേശങ്ങളിൽ, മേൽ പറഞ്ഞ കാലയളവിൽ മത്സ്യ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
 

date