Skip to main content

എം. ബി. എ  ഗ്രൂപ്പ് ഡിസ്‌കഷന്‍ ആന്റ് ഇന്റര്‍വ്യൂ

 

കൊച്ചി: കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇ യുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) പുന്നപ്രയില്‍  2018 - 2020  വര്‍ഷത്തേയ്ക്കുള്ള ദ്വിവത്സര ഫുള്‍ ടൈം എം. ബി. എ  പ്രോഗ്രാമിലേയ്ക്കുള്ള  അഡ്മിഷന്റെ ഭാഗമായി 24-ന് രാവിലെ 10 -ന് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തുന്നതാണ്. 50 ശതമാനം മാര്‍ക്കോടു കൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.റ്റി ക്ക് 40 ശതമാനം മാര്‍ക്,  എസ്.ഇ.ബി.സി/ഒ.ബി.സി ക്ക്  48 ശതമാനം  മാര്‍ക്), അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് സ്‌കോര്‍ ഉള്ളവരും,  രണ്ടാംഘട്ട കെ-മാറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനിരിക്കുന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.   വിലാസം - ഡയറക്ടര്‍,  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്ര, അക്ഷര നഗരി, വാടയ്ക്കല്‍ പി. ഒ,  ആലപ്പുഴ - 688 003, ഫോണ്‍. 0477 2267602, 9995092285,  www.imtpunnapra.org.

date