Skip to main content

ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

 

ആലപ്പുഴ: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുന്‍ പഞ്ചായത്ത് ഉപഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍ തന്റെ ഒരു മാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒരു മാസത്തെ പെന്‍ഷന്‍ തുകയായ 31,404 രൂപയുടെ ചെക്ക് പഞ്ചായത്ത് ഉപ ഡയറക്ടര്‍ എസ്. ശ്രീകുമാറിനാണ് കൈമാറിയത്.

date