Skip to main content

ക്വിസ് മത്സര വിജയികള്‍

അയ്യന്‍കോയിക്കല്‍ സര്‍ക്കാര്‍  എച്ച് എസ് എസിലെ  എസ് പി സി യൂണിറ്റ്  സംഘടിപ്പിച്ച  സംസ്ഥാനതല ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍  ചാത്തന്നൂര്‍ ജി വി എച്ച് എസ് എസിലെ  ബി ഗൗതം ഒന്നാം സ്ഥാനവും മലപ്പുറം പുലാമന്തോള്‍ ജി എച്ച് എസ് എസിലെ  ജെ ശ്രേയ രണ്ടാം സ്ഥാനവും നേടി.
    (പി.ആര്‍.കെ. നമ്പര്‍. 1358/2020)

 

date