Skip to main content

ടെന്‍ഡര്‍

ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന്‍റെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജോയ്സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ചെയര്‍, സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്ക്രീന്‍ റീഡര്‍, ഡെയ്സി പ്ലയര്‍, സെറിബ്രല്‍ പാള്‍സി വീല്‍ചെയര്‍ എന്നിവ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ നല്‍കാം. കൂടുതല്‍ വിവരം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0468 2325168.                       (പിഎന്‍പി 407/18)

date