Skip to main content

കൗണ്‍സിലര്‍ നിയമനം

    പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള പുലരി (എസ്.ടി.ഐ) ക്ലിനിക്കിലേക്ക് കൗണ്‍സിലറെ നിയമിക്കുന്നു. എം.എസ്.ഡബ്ല്യു (മെഡിക്കല്‍ ആന്‍റ് സൈക്യാട്രി)യാണ് യോഗ്യത. മുന്‍പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രായം 18നും 40നും മധ്യേ. താത്പര്യമുള്ളവര്‍ ഈ മാസം 24ന് രാവിലെ 11ന് ജനറല്‍ ആശുപത്രിയില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
                           (പിഎന്‍പി 409/18)

date