Post Category
മലങ്കര കത്തോലിക്ക യൂത്ത് മൂവ്‌മെന്റ് വെണ്ണിക്കുളം യൂണിറ്റ് മാസ്‌ക്ക് കൈമാറി
മലങ്കര കത്തോലിക്ക യൂത്ത് മൂവ്‌മെന്റിന്റെ വെണ്ണിക്കുളം യൂണിറ്റ് ഫെയ്‌സ്മാസ്‌ക് കൈമാറി. പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ 1000 മാസ്‌ക്കുകളാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറിയത്.
date
- Log in to post comments