Skip to main content

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ  തൊഴിലുറപ്പ് തൊഴിലാളികള്‍ സംഭാവന നല്‍കി

മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി.  തൊഴിലുറപ്പ് തൊഴിലാളികള്‍ നല്‍കിയ 5501 രൂപ മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ വിക്രമന്‍,  പഞ്ചായത്ത് സെക്രട്ടറി വസന്തകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് കൈമാറി. ഗ്രാമപഞ്ചായത്തിലെ  1, 3, 13 വാര്‍ഡുകളിലെ തൊഴിലാളികളാണ് സംഭാവന നല്‍കിയത്. 

date