Skip to main content

കോവിഡ് അപ്ഡേറ്റ്

ആലപ്പുഴ :ജില്ലാ ഭരണകൂടത്തിന് കീഴിലുള്ള കോവിഡ് കെയർ സെൻററിലുള്ള ആകെ പ്രവാസികളുടെ എണ്ണം 117. പണം നൽകി  താമസിക്കാവുന്ന കോവിഡ് കെയർ സെൻററിലെ  പ്രവാസികളുടെ എണ്ണത്തിന് പുറമേയാണിത്. ആറുപേരാണ് പണം നൽകി താമസിക്കാവുന്ന കോവിഡ്കെയർ സെൻററിലുള്ളത്. ജില്ലയിൽ ആകെ 197 പ്രവാസികളാണ് തിരിച്ചെത്തിയത്
 
കുവൈത്തിൽ നിന്ന്  കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആലപ്പുഴ ജില്ലക്കാരായ മൂന്നു പേരെ ഇന്നു പുലർച്ചെ ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കോവിഡ കെയർ സെന്ററിൽ പ്രവേശിപ്പിച്ചു

date