Post Category
സുഭദ്ര രവികരുണാകരന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കി
ആലപ്പുഴ: ശ്രീ കരുണാകരന്‍ ചാരിറ്റബിള്‍ ട്രസ്റ്റിനുവേണ്ടി മാനേജിങ് ട്രസ്റ്റി സുഭദ്ര രവി കരുണാകരന്‍ 25 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. വ്യാഴാഴ്ച കളക്ട്രേറ്റില്‍ വച്ച് ജില്ലാകളക്ടര്‍ക്ക് ചെക്ക് കൈമാറി.
date
- Log in to post comments