Post Category
മാസ്ക്കുകള്‍ വിതരണം ചെയതു
ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് കണ്ണൂര്‍ റീജിയണല്‍ കമ്മിറ്റിയുടെ (എ ഐ ബി ഇ എ) ആഭിമുഖ്യത്തില്‍ മാസ്കുകള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി ജി വി ശരത് ചന്ദ്രന്, അസിസ്റ്റന്റ് സെക്രട്ടറി നിഖില്‍ നരേന്ദ്രന്, കേന്ദ്ര കമ്മിറ്റി അംഗം സി വി കൃഷ്ണന്, പി വി വിവേക് എന്നിവരില്‍ നിന്നും എഡിഎം ഇപി മേഴ്സി മാസ്ക്കുകള്‍ ഏറ്റുവാങ്ങി.
date
- Log in to post comments