Post Category
ഗതാഗത നിയന്ത്രണം നാളെ മുതല്‍
ഉളിയില്‍-തില്ലങ്കേരി റോഡില്‍ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ മാര്‍ച്ച് 23 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പ്രസ്തുത റോഡ് വഴിയുള്ള വാഹനങ്ങള്‍ തെക്കന്‍പൊയില്‍, പള്ള്യം, പുള്ളിപ്പൊയില്‍, അരയാല്‍ കീഴില്‍ വഴി തില്ലങ്കേരിയിലേക്കും തില്ലങ്കേരിയില്‍ നിന്നും ഉളിയിലേക്കുള്ള വാഹനങ്ങള്‍ അരയാല്‍കീഴില്‍ അരച്ചാല്‍ വട്ടപ്പറമ്പ് പുള്ളിപ്പൊയില്‍, പള്ള്യം, തെക്കന്‍പൊയില്‍ വഴി ഉളിയില്‍ ഭാഗത്തക്കും പോകേണ്ടതാണെന്ന് പി ഡബ്ല്യു ഡി എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.
പി.എന്‍.സി/389/2018
date
- Log in to post comments