Skip to main content

പ്രൈസ്മണി വിതരണം     

2017 ലെ ജില്ലാ കേരളോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായവര്‍ക്കുള്ള പ്രൈസ്മണി ജില്ലാ യുവജനകേന്ദ്രത്തില്‍ രാവിലെ 11 നും വൈകിട്ട് 3 നും ഇടയില്‍ വിതരണം ചെയ്യും.  വിജയികള്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണം.  ഫോണ്‍:  2705460.
പി.എന്‍.സി/389/2018

date