Skip to main content

കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനിൽ  ജില്ലയിൽ എത്തിയത് 411 പേർ

ഡൽഹിയിൽ നിന്ന് കേരളത്തിലേക്കുള്ള സ്പെഷ്യൽ ട്രെയിനിൽ  ജില്ലയിൽ എത്തിയത് 411 പേർ. ഇതിൽ 237 പേർ പുരുഷന്മാരും 174പേർ സ്ത്രീകളും ആണ്. എറണാകുളം ജില്ലക്കാരായ 106 പേരാണ് ട്രെയിനിൽ എത്തിയത്. യാത്രക്കാരിൽ ഒരാളെ നെഞ്ചു  വേദനയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 
ജില്ലാ തിരിച്ചുള്ള കണക്ക് ആലപ്പുഴ-45
ഇടുക്കി  -20
കോട്ടയം-75 
പത്തനംതിട്ട -46
തൃശൂർ -91
മലപ്പുറം -2
പാലക്കാട്‌ -12
കണ്ണൂർ -1
വയനാട് -3
കൊല്ലം -19

date