Skip to main content
സിഡിഎസ് ചെയര്‍പേഴ്‌സമാര്‍ക്കായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ആസൂത്രണ ശില്പശാല ജോയ്‌സ് ജോര്‍ജ്ജ് എം.പി ഉദ്ഘാടനം ചെയ്യുു.

പദ്ധതി നടത്തിപ്പില്‍ കുടുംബശ്രീ പ്രധാന പങ്കു വഹിക്കുു: ജോയ്‌സ് ജോര്‍ജ്ജ് എംപി

സംസ്ഥാന സര്‍ക്കാര്‍ വലിയ പദ്ധതികളാണ് കുടുംബശ്രീ പ്രവര്‍ത്തങ്ങനള്‍ക്കായി നീക്കി വച്ചിരിക്കുതെും  പദ്ധതി നടത്തിപ്പില്‍ കുടുംബശ്രീ പ്രധാനപ്പെ' പങ്കു വഹിക്കുുണ്ടെും ജോയ്‌സ് ജോര്‍ജ്ജ്. എംപി.  പറഞ്ഞു.   ചെറുതോണി പോലീസ് അസ്സോസ്സിയേഷന്‍ ഹാളില്‍ സിഡിഎസ് ചെയര്‍പേഴ്‌സമാര്‍ക്കായി കുടുംബശ്രീ ജില്ലാമിഷന്‍ സംഘടിപ്പിച്ച ആസൂത്രണ ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുു അദ്ദേഹം.
ജനക്ഷേമകരമായ നിരവധി പദ്ധതികള്‍ കുടുംബശ്രീ വഴിയാണ് നടപ്പാക്കുത്.   കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ സാധിക്കാത്തത് പദ്ധതി നടത്തിപ്പിന്റെ പോരായ്മയാണെും അദ്ദേഹം പറഞ്ഞു.   സ്ത്രീ ശാക്തീകരണത്തില്‍ രാജ്യത്തിന് ത െമാതൃകയായ പദ്ധതിയാണ് ഒപ്പം എും ഇതുവഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനാവുമെും അദ്ദേഹം അഭിപ്രായപ്പെ'ു.
പദ്ധതി ആവിഷ്‌കരണവും നടത്തിപ്പും സംബന്ധിച്ച് ചര്‍ച്ച ചെയ്തു. കിലാ ഫാക്കല്‍റ്റി ഷാഹുല്‍ ഹമീദ്, ഓഡിറ്റ് സൂപ്പര്‍വൈസര്‍ വിനയന്‍, ഡ്രീംസ് ട്രെയിനിംഗ് ടീം ഫാക്കല്‍റ്റി ഡാലിയാ തുടങ്ങിയവര്‍ ക്ലാസെടുത്തു. അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനു ആര്‍ സ്വാഗതവും വെന്റിഷ് ജോയി നന്ദിയും പറഞ്ഞ പരിപാടിയില്‍ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അജേഷ് റ്റി.ജി അദ്ധ്യക്ഷതയും വഹിച്ചു. ഷാജിമോന്‍ പി.എ, ജില്ലാ പ്രോഗ്രാം മാനേജര്‍ ബിബിന്‍ കെ.വി, 'ോക്ക് കോ-ഓര്‍ഡിനേറ്റര്‍ ജിജോ ജോസ്, ചിത്ര ജയന്‍, ലിസ്സ കെ.ആര്‍ തുടങ്ങിയവരും പങ്കെടുത്തു.

date