Post Category
അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്ന് (മെയ് 17) രാവിലെ 11 വരെയുള്ളത്.
ചെക് പോസ്റ്റുകള്‍ കടന്നവര്‍ -2941
ഇതുവരെ നല്‍കിയ പാസുകള്‍- 3795
ഇനി പരിഗണിക്കാനുള്ള അപേക്ഷകള്‍- 1318
date
- Log in to post comments