Skip to main content

ടാക്‌സി വാഹനം ആവശ്യമുണ്ട്

 

പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വിവിധ ഭാഗങ്ങളില്‍ ഹോം കെയറിന്റെ ഭാഗമായി ജീവനക്കാര്‍ക്ക്  ഭവനസന്ദര്‍ശനം നടത്തുന്നതിന് ടാക്‌സി വാഹനം ലഭ്യമാക്കുന്നതിന്  ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 30 ഉച്ചയ്ക്ക് ഒന്ന് വരെ ടെന്‍ഡര്‍ സ്വീകരിക്കും. ഫോണ്‍: 9497713258. 

date