Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

അഖിലകേരള പാരമ്പര്യവൈദ്യ ഫെഡറേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ സംഭാവന നല്‍കി. സംസ്ഥാന പ്രസിഡന്റ് എന്‍ സിദ്ധാര്‍ത്ഥദാസ് വൈദ്യന്‍, സെക്രട്ടറി കെ വി ഷാജി വൈദ്യന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ക്ക് ചെക്ക് കൈമാറി.

   (പി.ആര്‍.കെ.നമ്പര്‍. 1404/2020)

 

date