Post Category
വെണ്ണിക്കുളം പോളിടെക്നിക്ക് കോളേജില്‍ ഒഴിവ്
വെണ്ണിക്കുളം വെണ്ണിക്കുളം പോളിടെക്നിക്ക് കോളേജില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന സ്കീമില്‍ സൗജന്യമായി ഓട്ടോമോട്ടീവ് സര്‍വീസ് ടെക്നീഷ്യന്‍ (ടൂ ആന്‍ഡ് ത്രീ വീലര്‍), അസിസ്റ്റന്‍റ് സര്‍വെയര്‍ എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് അഞ്ച്. താത്പര്യമുള്ളവര്‍ കണ്ടി ന്യൂയിംഗ് എഡ്യുക്കേഷന്‍ സെല്ലുമായി ബന്ധപ്പെടണം. ഫോണ്‍: 0469 2651428.
(പിഎന്‍പി 429/18)
date
- Log in to post comments