Skip to main content

മത്സ്യതൊഴിലാളികള്‍ക്കുള്ള അറിയിപ്പ്

 

  കേരള തീരത്തും  ലക്ഷദ്വീപ് തീരങ്ങളിലും മണിക്കൂറില്‍  45 മുതല്‍ 55 കി.മി വേഗതയില്‍ വടക്കു -പടിഞ്ഞാറ്  ദിശയില്‍ നിന്ന് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ഇന്ന് (മെയ് 19)  മത്സ്യ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

date