Skip to main content

മുത്തങ്ങ വഴി 7219 പേര്‍ പ്രവേശിച്ചു

 

        മുത്തങ്ങ വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിച്ചവരുടെ എണ്ണം 7219 ആയി.  ഇതില്‍ 4954 പുരുഷന്‍മാരും 1681 സ്ത്രീകളും 584 കുട്ടികളും ഉള്‍പ്പെടും.  522 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു.  3008 വാഹനങ്ങളാണ് അതിര്‍ത്തി കടന്നെത്തിയത്.

date