Skip to main content

ക്വാറന്റൈന്‍ ലംഘിച്ചാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കും

കോവിഡ് കെയര്‍ സെന്ററുകളില്‍ കഴിയുന്ന പ്രവാസികള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.  റൂം ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറിവിട്ട് പുറത്തിറങ്ങുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.  ഇത്തരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

date